അമ്പലപ്പുഴ: കരൂർ നിലംനികത്തിൽ ഭാർഗവി (99) നിര്യാതയായി. ഭർത്താവ്: ശേഖര പണിക്കർ.മക്കൾ: സതീശൻ, രമേശൻ, പരേതനായ ചന്ദ്രബോസ്. മരുമക്കൾ: സുലോചന, ജ്യോതി, പരേതയായ സരസമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 11ന്.