
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പുന്നക്കൽ പരേതനായ പരീക്കുട്ടിയുടെ ഭാര്യ സൈനബ (91) നിര്യാതയായി.
കബറടക്കം ഇന്ന് രാവിലെ 8.30 ന് പൊന്നാട് മഹൽ കബർസ്ഥാനിൽ. മക്കൾ:സെയ്ത് മുഹമ്മദ്,അബ്ദുൾ ജബ്ബാർ,സുബൈർ,ഫാത്തിമ ബീവി, ആസിയാബീവി,മറിയംബീവി. മരുമക്കൾ:ആരിഫ,ബുഷ്റ,ഹന്നത്ത്,സെയ്ത് മുഹമ്മദ്,നസീർ,പരേതനായ കൊച്ചുമുഹമ്മദ്.