
മാവേലിക്കര : മറ്റം വടക്ക് പൊന്നോല പി.എസ്.രാജൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് മാനേജർ, പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി ട്രസ്റ്റി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലിസി രാജൻ. മക്കൾ: ലിജു പി.രാജൻ, ജൂലി സഖറിയ. മരുമക്കൾ : ജിമി ലിജു, സഖറിയ ആൻഡ്രൂസ്.