ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് കരിച്ചിറയിൽ കൃഷ്ണൻകുട്ടി (റിട്ട. വെറ്ററിനറി അറ്റൻഡർ-84 ) നിര്യാതനായി.ഭാര്യ വി.കെ അമ്മിണി. മക്കൾ: ശ്രീകുമാർ ,രാജഗോപാൽ ( 6ാം വാർഡ് മെമ്പർ) ,ത്രിവേണി, മരുമക്കൾ:നിഷ,ദീപ,തിലകൻ.