പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വാഴത്തറ വെളി വെളിയത്ത് അഷ്റഫ് (57) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വടുതല കാട്ടുപുറം പള്ളി കബർസ്ഥാനിൽ ഭാര്യ: ആത്തിക്ക. മക്കൾ: റസീന, സബീന, അസ്ഹർ.മരുമക്കൾ: രിസാൽ, ഹാരിസ്.