ഹരിപ്പാട്: ചിങ്ങോലി കാവിൽ പടിക്കൽ ദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് വടക്കേകര കെട്ടുകാഴ്ച സമിതി അണിയിച്ച് ഒരുക്കുന്ന കുതിരയുടെ ഉളി കൊത്ത് കർമ്മം നടന്നു. കെട്ടുകാഴ്ച സമിതി പ്രസിഡൻ്റ് രഘു, സെക്രട്ടറി വരുൺകുമാർ, ട്രഷറർ രഞ്ജിത്ത്, കെട്ടുകാഴ്ച സമിതി അംഗങ്ങൾ, ആശാരി സുഭാഷ് എന്നിവർ പങ്കെടുത്തു.