hc

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ 455 നമ്പർ പള്ളിപ്പാട് ശാഖ ഗുരുക്ഷേത്ര വാർഷികം യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ സജീവൻ, സെക്രട്ടറി സനൽകുമാർ, വൈസ് പ്രസിഡന്റ്‌ ലിജി, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.