ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പൂമീൻ പൊഴിക്കു സമീപം കുടിവെള്ള പൈപ്പിടീൽ ആരംഭിച്ചു. ജെ.സി.ബി ഉയോഗിച്ച് റോഡിന്റെ വശങ്ങളിൽ ആഴത്തിൽ കുഴിയെടുത്താണ് കൂറ്റൻ പൈപ്പ് സ്ഥാപിക്കുന്നത്. ഇതോടെ തീരദേശത്തെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.പൊതുമരാമത്തുവകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്.