അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ മണ്ണുമ്പുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, നിയാസ്, ഗുരുമന്ദിരം, പമ്പ് ഹൗസ്, പൊന്നൂസ്, കെ.പി.പി ഐസ്, ഇഷ, മരിയ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷന്റെ പരിധിയിൽ ചകിട്ടപറമ്പ് പരിസര പ്രദേശത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും