അരൂർ:എരമല്ലൂർ കാക്കത്തുരുത്ത് വല്യാറ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: വത്സല, ചിദംബരൻ, രമണി. മരുമക്കൾ:മോഹനൻ, വത്സല, സന്തോഷ്.