kamalakshiyamma
കമലാക്ഷിയമ്മ

മാന്നാർ: കുട്ടംപേരൂർ 12-ാംവാർഡിൽ കൊച്ചുവെളുമ്പയ്യത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ (റിട്ട. എസ്.ബി.ഐ, മാന്നാർ ബ്രാഞ്ച്) ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി.മക്കൾ : രാധാകൃഷ്ണ പണിക്കർ (റിട്ട.എസ്.ബി.ഐ, മേൽപ്പാടം ബ്രാഞ്ച്), പരേതനായ രാജൻ, രാജി, രാജീവ്‌ (വിസ്മയ ഒപ്ടിക്കൽസ്, തിരുവല്ല), രാജേഷ്. മരുമക്കൾ: രാധാമണി, വിജയലക്ഷ്മി (ബി.എസ്.എൻ.എൽ, പന്തളം ), പരേതനായ ശശി, ജയശ്രീ, മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.