ambala
ചന്ദ്രമതി

അമ്പലപ്പുഴ: പുറക്കാട്‌ പഞ്ചായത്ത് പതിനഞ്ചാം വാർഡ് വൈപ്പിൽ രേതനായ രാമൻകുഞ്ഞിന്റെ ഭാര്യ ചന്ദ്രമതി (95) നിര്യാതയായി. മക്കൾ: ലീല, അമ്മിണി, ലൈല, അനിൽകുമാർ, പരേതരായ ലില്ലി, ലളിത. മരുമക്കൾ: രാജപ്പൻ, വിജയൻ, അനീഷ, പരേതരായ അമ്പാടി ഗോപാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.