
ഹരിപ്പാട്: കോളത്ത് ദേവീ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ കർമ്മം ക്ഷേത്രം തന്ത്രി ദേവൻ സനൽ നാരായണൻ നമ്പൂതിരി പടിഞ്ഞാറേ പുല്ലാംവഴിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ചടങ്ങിൽ സെക്രട്ടറി സൗദാമിനി ഹരിദാസ്,പ്രസിഡന്റ് എൻ.നടരാജൻ,ട്രഷറർ മനോഹരൻ, ശിൽപി ശിവൻ ,കമ്മറ്റിഅംഗങ്ങൾ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.