rajamma
രാജമ്മ

മാന്നാർ: കുട്ടമ്പേരൂർ പുതുപ്പള്ളിൽ പരേതനായ യശോധരന്റെ ഭാര്യ രാജമ്മ (80)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുധർമ്മ. മരുമക്കൾ: മഹിളാമണി, ഗണേശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്