ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് വേലിക്കകത്ത് വീട്ടിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ശോഭിനി (86) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, വരദരാജൻ, ആനന്ദകുമാർ, പ്രസന്ന, പരേതയായ ഉമയമ്മ. മരുമക്കൾ: സുമയമ്മ, ഡോളി, സിഞ്ചതി, മധുസൂദനൻ, ജയലാൽ. സഞ്ചയനം 13ന് വൈകിട്ട് 3ന്