അമ്പലപ്പുഴ: തൂക്കുകുളം കൃഷ്ണയ്യങ്കാർ വളപ്പിൽ ഷാഹ്നാമയിൽ മുഹമ്മദ് കുഞ്ഞിന്റേയും - ഐഷാബിവിയുടേയും മകൾ തങ്കക്കുട്ടി (54) നിര്യാതയായി. സഹോദരങ്ങൾ :രാജ, ഹമീദ് കുഞ്ഞ്, ഷാജിമോൻ (ഫോറസ്റ്റ് ഓഫീസർ , എരുമേലി ), സുബൈദ, ലൈലാമണി, കുഞ്ഞുമോൾ .