ambala
സന്തനാവല്ലി

അമ്പലപ്പുഴ: തകഴി പടഹാരം വൈപ്പിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സന്തനാവല്ലി (69)നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാർ, മനോജ്‌ കുമാർ, ഗോപകുമാർ. മരുമക്കൾ: സോമനാഥ പിള്ള, ശോഭ, ദീപ്തി, വിദ്യ. സഞ്ചയനം 11ന് രാവിലെ 10.30 ന്.