arif

ആലപ്പുഴ: എറണാകുളം -ആലപ്പുഴ -കായംകുളം റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും ആവശ്യമായ തുക അനുവദിക്കണമെന്നും കൊവിഡ് മൂലം നിറുത്തലാക്കിയ കായംകുളം വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ പഴയതുപോലെ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എ.എം .ആരിഫ് എം.പി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠിയ്ക്ക് നിവേദനം നൽകി.