t-v-r
യോഗാനന്ദൻ

തുറവൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് പറയകാട് അക്ഷയ് ഭവനത്തിൽ യോഗാനന്ദൻ (കൂട്ടൻ, 53) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീകുമാരി. മക്കൾ: ശില്‌പ, അക്ഷയ്.