അമ്പലപ്പുഴ : ആലപ്പുഴ രാജശേഖരൻ നായരുടെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി ജില്ലാ നേതൃയോഗം അനുശോചിച്ചു. സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുസ്മരണ പ്രസാഷണം നടത്തി. പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ പ്രദീപ് കൂട്ടാല , അഡ്വ. ദിലീപ് ചെറിയനാട് , ഡോ.എം.എൻ.ജോർജ് , ദിലീപ് ചാത്തനാട് ,ബി.സുജാതൻ ,ഇ.ഷാബ്ദ്ദീൻ , ശ്യാമള പ്രസാദ് എന്നിവർ പങ്കെടുത്തു.