
മാന്നാർ: പാവുക്കര പെരുന്തയിൽ കിഴക്കേതിൽ പരേതനായ അബ്ദുൾ ജബ്ബാറിന്റെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (75 ) നിര്യാതയായി.
കബറടക്കം ഇന്ന് രാവിലെ 10ന് പാവുക്കര മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജമീല ബീവി, ഷാജി (ഷാജീസ് ആട്ടോസ് വർക്ക്സ്, മാന്നാർ), റംലത്ത്, സീനത്ത്, ഷാനി, മുംതാസ്. മരുമക്കൾ: ബഷീർ, ബീന, റജീബ്, മുജീബ്, ഹസീന, നൗഷാദ്