കറ്റാനം: കട്ടച്ചിറ കൊച്ചുകളീയ്ക്കൽ അനുഭവനത്തിൽ തോമസ് മാത്യുവിന്റെ ഭാര്യ അമ്മിണി മാത്യു(65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: വിനീത, അനു. മരുമക്കൾ: അജി ഡേവിഡ്, അജി അലക്സ്.