കായംകുളം: പുതിയവിള വടക്കൻ കോയിക്കൽ ക്ഷേത്രത്തിനു സമീപം ഗീതാ ഭവനം പരേതനായ രാഘവൻ ചാന്ദാരുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: ഗീത, വിജുകുമാർ, തമ്പാൻ, മിനി. മരുമക്കൾ: സുഗുണൻ, പ്രീതാകുമാരി, ഡെൻസി,സിദ്ധാർത്ഥൻ.