nalini
നളിനി

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുരളി ഭവനത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ നളിനി (76) നിര്യാതയായി. മക്കൾ : സുനിൽ. പ്രമീള, ശ്യാമള, കോമള, ദേവദാസ് , സുധീർ , ഉണ്ണിക്കൃഷ്ണൻ , സുജിമോൾ. മരുമക്കൾ : അനിൽകുമാർ , ബാബു, സതീശൻ , സന്തോഷ്, അജിത, രേവതി.