kalyani
കല്യാണി

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വടക്കേവെളിയിൽ പരേതനായ വാസുവിന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ:കാർത്തികേയൻ,രാജപ്പൻ.മരുമക്കൾ:കുഞ്ഞുമോൾ,സുലഭ. സഞ്ചയനം:ഞായർ രാവിലെ 9 ന്.