isac
കെ.എ.ഐസക്

വെട്ടിക്കോട്: വേലിയിൽ കെ.എ.ഐസക് (ബേബി-85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: മനോജ്, വിനോദ്, ഷിബു. മരുമക്കൾ: റെനി, സ്‌റ്റെനി, പ്രിൻസി.