kurup
ശങ്കരക്കുറുപ്പ്

ചാരുംമൂട് : താമരക്കുളം ചത്തിയറ പനവിളയിൽ തെക്ക് ശങ്കരക്കുറുപ്പ് (88) നിര്യാതനായി. മക്കൾ: വിജയമ്മ, സുജാത. മരുമകൻ : നന്ദകുമാർ സഞ്ചയനം തിങ്കൾ രാവിലെ 8ന്