മാരാരിക്കുളം: എക്സൽ ഗ്ലാസിൽ നിന്ന് റിട്ടയർ ചെയ്തവരും നിലവിൽ ജോലി ചെയ്തിരുന്നവരും റിട്ടയർമെന്റ് ആനൂകൂല്യങ്ങൾക്ക് എൻ.സി.എൽ.ടി കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അർഹതയുള്ളവരുമായ ജീവനക്കാർ 10ന് രാവിലെ 10ന് എക്സൽ ഗ്ലാസിന് മുൻവശം എത്തിച്ചേർന്ന് അപേക്ഷ നൽകണമെന്ന് ഭാരവാഹികളായ സി.പി.ബോസ് ലാൽ,എം.ബാബു,സെബാസ്റ്റ്യൻ,തങ്കപ്പൻ,വി.വി.പൗലോസ് എന്നിവർ അറിയിച്ചു.