ratnamma

ആലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത്‌ നാലാം വാർഡ് പള്ളത്ത്‌ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രത്നമ്മ (81) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് അറവുകാട് കിഴക്കുള്ള വീട്ടുവളപ്പിൽ.മക്കൾ: ആർ.ലത, ആർ.ബസന്ത്, ആർ.ലേഖ.