കായംകുളം: വള്ളികുന്നം വൈദ്യുതി സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വള്ളികുന്നം, മണപ്പള്ളി, കൃഷ്ണപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.