ambala

അമ്പലപ്പുഴ: കരൂർ ബംഗ്ലാവിൽ അബ്ദുൾ ഹമീദിന്റെ ഉടമസ്ഥതയിലുള്ള പാത്രക്കടയിൽ തീ പിടിച്ചു.

രാവിലെ പത്തോടെ പാചക വാതക സ്റ്റൗ പരിശോധിക്കുന്നതിനിടെ ഗ്യാസ് അടുപ്പിന് തീപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്.അപകടത്തിൽ ഗ്യാസ് സ്റ്റൗ ഭാഗികമായി കത്തി നശിച്ചു.