rosamma
റോസമ്മ വര്‍ഗീസ്

കേളമംഗലം: പഴയപുരയ്ക്കല്‍ പുത്തന്‍വീട് പരേതനായ വക്കച്ചന്റെ ഭാര്യ റോസമ്മ വര്‍ഗീസ് (പെണ്ണൂട്ടി-87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കേളമംഗലം സെന്റ് മേരീസ് പള്ളി സെമി​ത്തേരി​യി​ൽ. മക്കള്‍: വത്സമ്മ, മോനിച്ചന്‍, ലാലിച്ചന്‍, കുഞ്ഞുമോള്‍, ഷാജി, കൊച്ചുമോന്‍, റീത്താമ്മ. മരുമക്കള്‍: പരേതനായ രാജു, ജസമ്മ, സെലിന്‍, ബെന്നിച്ചന്‍, സിബിച്ചന്‍, ലിജി, ബോബിച്ചന്‍.