ആലപ്പുഴ: പാതിരപ്പള്ളി നിഷാ ഭവനിൽ വി.എൻ.പ്രസന്നകുമാർ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ
ഭാര്യ: ഈശ്വരിയമ്മ. മക്കൾ: നിഷ ധനേഷ്, ജിഷകുമാർ.
മരുമക്കൾ: ധരേഷ് കുമാർ, പരേതനായ വേണു.