selma-beevi
സെൽമ ബീവി

മാന്നാർ: പാവുക്കര പുത്തൻ പീടികയിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ ഭാര്യ സെൽമ ബീവി (90) നിര്യാതയായി.
മക്കൾ : സുബൈദ, ലൈല ബീഗം,മെഹർബാൻ, റഹിയാനത്, നസീമ ബീവി, സൈനബ ബീവി, ഷാജഹാൻ
മരുമക്കൾ : മുഹമ്മദ്‌ കുഞ്ഞു (നിരണം ), സൈനുദ്ധീൻ, അലിയാരുകുഞ്ഞു,മജീദ്,മുഹമ്മദ്‌ കുഞ്ഞു, റസിയാമണി