വെട്ടിക്കോട്: കോടത്ത് രാജന്റെ ഭാര്യ സുകുമാരി(60) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: നീതു, ദിവ്യ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.