അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ കുറവൻതോട്, പോപ്പുലർ ഐസ് ഫാക്ടറി, പുന്നപ്ര 220 കെ.വി. സബ്‌സ്റ്റേഷൻ, മെഡിക്കൽ കോളേജ് കിഴക്ക്. ഇരുമ്പനം, തറമേഴം പരിസര പ്രദേശത്ത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും