അമ്പലപ്പുഴ: വാടയ്ക്കൽ ഇരവുകാട് ശ്രീവിലാസത്തിൽ എൽ. രുഗ്മിണി കുഞ്ഞമ്മ(84) നിര്യാതയായി. വയലാർ പാറേഴത്ത് ആനക്കോട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആർ.എസ്. മേനോൻ. മക്കൾ: എസ്. കിഷോർ (റിട്ട. ഉദ്യോഗസ്ഥൻ കയർഫെഡ്), ബിന്ദു എസ്.മേനോൻ(അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്., കായംകുളം), സുരേഷ് എസ്.മേനോൻ(ബിസിനസ്), പരേതയായ ശ്രീരേഖ. മരുമക്കൾ: ഗോപകുമാർ, ശ്രീജയ(അദ്ധ്യാപിക, ടി.കെ.എം.എം.യു.പി.എസ്., കുതിരപ്പന്തി), കോഴിശേരിൽ രവീന്ദ്രനാഥ്(റിട്ട. പ്രൊഫ. എം.എസ്.എം. കോളേജ്, കായംകുളം), പ്രമദ.