അമ്പലപ്പുഴ: കഞ്ഞിപ്പാടം വലിയപറമ്പിൽ ജോസഫ് തോമസ് (കുട്ടപ്പൻ 93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വൈശ്യംഭാഗം സെൻ്റ് ആന്‍റണീസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: സാലിമ്മ, ലിസമ്മ, ലൈലാമ്മ, ജോസുകുട്ടി, സാബു, സാജു, ജോമോൻ, ജെസി, സോജൻ