അമ്പലപ്പുഴ: വണ്ടാനം പുത്തൻപറമ്പ് വീട്ടിൽ രാജേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാജേഷ്, രാഹുൽ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8.30 ന്.