ambala
തങ്കപ്പൻ

അമ്പലപ്പുഴ: കോമന ത്രിമൂർത്തി ഭവനിൽ തങ്കപ്പൻ ( (72, (റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ:ശോഭിനി. മക്കൾ: സിന്ധു, സുനിൽകുമാർ(പൊലീസ് ഇടുക്കി), സിനോദ് കുമാർ. മരുമക്കൾ: ജയശങ്കർ, കലാദേവി(വനിതാ പൊലീസ് ), സുനു.