chettarikkal

ചാരുംമൂട് : താമരക്കുളം വേടരപ്പാവ് ചെറ്റാരിയ്ക്കൽ ദേവീ ക്ഷേത്രത്തിലെ മകരഭരണി തിരുനാൾ ഉത്സവം ഭക്തി സാന്ദ്രമായി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ കെട്ടുകാഴ്ച മാത്രമാണ് നടന്നത്.

കരകളിൽ നിന്നുള്ള നന്ദികേശൻമാരെ ക്ഷേത്രാങ്കണത്തിൽ വച്ചു തന്നെ കെട്ടിയൊരുക്കി അണിനിരത്തുകയായിരുന്നു.

ക്ഷേത്രസന്നിധിയിൽ നന്ദികേശ ചമയകാഴചയും ഭക്തിസാന്ദ്രമായി. ദീപക്കാഴ്ചയുടെ ഭാഗമായി ദീപങ്ങൾ തെളിഞ്ഞതോടെ

ജീവത എഴുന്നള്ളിച്ച് കെട്ടുകാഴ്ചകളെ അനുഗ്രഹിച്ചു.