ambala
എസ്.രാധാദേവി

അമ്പലപ്പുഴ: പറവൂർ മേപ്പള്ളിൽ എം.എൻ.കൃഷ്ണൻകുട്ടി നായരുടെ (ചേർത്തല എൻ.എസ്.എസ് കോളേജ് റിട്ട: എ.ഒ) ഭാര്യ എസ്.രാധാദേവി (82) നിര്യാതയായി.മക്കൾ: കെ.ജയചന്ദ്രൻ (കെ.ഇ.എൽ കൊച്ചിൻ റിട്ട:), കെ.രാജേന്ദ്രൻ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട് മെൻ്റ്). മരുമക്കൾ: ബി.അംബികാ കുമാരി, ജി.ജയശ്രീ (എസ്.എൻ.എച്ച്.എസ്.എസ് എറണാകുളം).