ammukutty
അമ്മുക്കുട്ടി

പത്തിയൂർക്കാല: മുളയ്ക്കൽ പരേതനായ ജോണിന്റെ ഭാര്യ അമ്മുക്കുട്ടി(86) നിര്യാതയായി. മക്കൾ: ശശി, ബിജു, ഷർളി, ഷിബു. മരുമക്കൾ: ബിനു, സിന്ധു, ജോയി, ഡെയ്സി. സഞ്ചയനം വെള്ളി​യാഴ്ച്ച രാവിലെ 7ന്.