rajamma
രാജമ്മ കെ പി

ആലപ്പുഴ: കൈനകരി, കൊട്ടാപ്പള്ളി വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കെ.പി രാജമ്മ (83) നിര്യാതയായി. മക്കൾ:

എസ്. എൻ. ഡി. പി യോഗം ഡൽഹി യൂണിയൻ ഗുരുദേവ ക്ഷേത്ര സമുച്ചയത്തിന്റെ ആർക്കിടെക്ച്ചറായ കെ. ജി സുനിൽ (ഡൽഹി), സുധീർ കൊട്ടാപ്പള്ളി(ചിത്രകാരൻ), സുനിജ. മരുമക്കൾ: മോളി (ഡൽഹി), സുജ, സോഹൻലാൽ.