ചേർത്തല: കടക്കരപ്പള്ളി ആലുങ്കലിൽ ആർ.എസ്.പി(എൽ) ജില്ലാ കമ്മ​റ്റി അംഗം മനു എൻ.നടരാജിനെ ആർ.എസ്. എസ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു.പട്ടണക്കാട് പൊലീസ് കേസെടുത്തു. സംഭവത്തിൽ ആർ.എസ്.പി ലെനിനിസ്​റ്റ് ചേർത്തല മണ്ഡലം കമ്മ​റ്റി പ്രതിഷേധം രേഖപ്പെടുത്തി.