ചെട്ടികുളങ്ങര: ഈരേഴതെക്ക് കന്നാശ്ശേരിൽ പരേതനായ ഭരതന്റെയും ആനന്ദവല്ലിയുടെയും മകൻ ബാബു(52) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുലജ. മക്കൾ: ഐശ്വര്യ, അഭിഷേക്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.