sarada
ശാരദ

കായംകുളം: കീരിക്കാട് പട്ടോളി മാർക്കറ്റ് പനയിൽപടീറ്റതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: മണിയമ്മ, പൊടിയമ്മ, പരേതയായ സരസ്വതി, സാവിത്രി, ശശികല, വത്സല. മരുമക്കൾ: ചെല്ലപ്പൻ, വിശ്വനാഥൻ, തങ്കച്ചൻ, പരേതനായ ഭരതൻ, ശശി, പരേതനായ അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.