arr
കെ.എൻ.ലക്ഷ്മണൻ പിള്ള

അരൂർ: റിട്ട. ഫിഷറീസ് സബ് ഇൻസ്പെക്ടർ അരൂർ അറക്കപറമ്പിൽ കെ.എൻ. ലക്ഷ്മണൻപിള്ള (88) നിര്യാതനായി . ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: ലത, ശ്രീരജ്ഞിനി ദേവി, സുരേഷ് കുമാർ. മരുമക്കൾ: സുരേഷ് ബാബു, സുരേഷ് നാഥ്.