girija
ഗിരിജ

ചേർത്തല : കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് പത്ത് കണ്ടത്തിൽ പത്മനാഭന്റെ ഭാര്യ ഗിരിജ (65) നിര്യാതയായി.

മക്കൾ. പ്രവീൺ (പൊലീസ് തൃശൂർ), പ്രദേഷ്. മരുമകൾ: അശ്വതി. സഞ്ചയനം തിങ്കൾ ഉച്ചയ്ക്ക് 12 ന്