അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കിവരുന്ന കേരഗ്രാമം പദ്ധതിയിൽ ഇനിയും അംഗമാകാത്തവർ ഫെബ്രുവരി പതിനഞ്ചാം തീയതിക്ക് മുൻപായി പൂരിപ്പിച്ച അപേക്ഷ കരം തീർത്ത രസീത്, ബാങ്ക് പാസ്സ്‌ബുക്ക്‌, ആധാർ എന്നിവയുടെ കോപ്പി സഹിതം വാർഡ് മെമ്പർ ,കൺവീനർ മുഖാന്തിരം കൃഷിഭവനിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ .വിവരങ്ങൾക്ക് -9383470613